കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍(കോര്‍വ) പ്രഥമ ജില്ലാ വാര്‍ഷിക ജനറല്‍ബോഡി

കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍(കോര്‍വ) പ്രഥമ ജില്ലാ വാര്‍ഷിക ജനറല്‍ബോഡി

തൃശൂര്‍: റസിഡന്‍സ് അസോസിയേഷനുകളുടെ ദേശീയ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍(കോര്‍വ) യുടെ പ്രഥമ ജില്ലാ ജനറല്‍ബോഡി യോഗം രാജന്‍ ജെ പല്ലൂര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സോവനീറിന്റെ പ്രകാശനവും എം എല്‍ എ നിര്‍വ്വഹിച്ചു.ജില്ലാ പ്രസിഡണ്ട് ധീരജ് അധ്യക്ഷത വഹിച്ചു.കോര്‍വ സംസ്ഥാന പ്രസിഡണ്ട് മുരളീധരന്‍ പുതുക്കുടി മുഖ്യ പ്രഭാഷണം നടത്തി. ജന.സെക്രട്ടറി സനല്‍ കുമാര്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ഹരിദാസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കോര്‍വ സംസ്ഥാന പ്രസിഡണ്ട് മുരളീധരന്‍ പുതുക്കുടി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ഇ.വി.സൈനുദ്ദീന്‍ സ്വാഗതവും, അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍(കോര്‍വ) പ്രഥമ ജില്ലാ വാര്‍ഷിക ജനറല്‍ബോഡി

Share

Leave a Reply

Your email address will not be published. Required fields are marked *