നരിക്കുനി: നാടക കലാകാരന്മാരുടെ സംഘടനയായ നാടക് ചേളന്നൂര്‍ മേഖലാ സമ്മേളനത്തോടനുബന്ധിച്ച് മുതിര്‍ന്ന നാടക പ്രവര്‍ത്തകനായ ഷിബുദാസ് വേങ്ങേരിയെ ആദരിച്ചു. നാല് പതിറ്റാണ്ട് കാലത്തോളം നാടക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഷിബുദാസ് നാടക രചയിതാവും, നാടക നടനും, സാഹിത്യകാരനുമാണ്. പ്രത്യാശയുടെ പൂവിതളുകള്‍ (കവിതാ സമാഹാരം), നീലാകാശത്തിലെ നീര്‍ത്തുള്ളികള്‍, മഴപാതകള്‍(ചെറുകഥാ സമാഹാരങ്ങള്‍) എന്നീ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.
ഷിബുദാസ് വേങ്ങേരിയെ ആദരിച്ചു
