കോഴിക്കോട്: അനുഗ്രഹീത എഴുത്തുകാരി ലക്ഷ്മി വാകയാട് കൊച്ചുകുട്ടികള്‍ക്കായി രചിച്ച കിലുക്കം (കുട്ടിക്കവിതകള്‍) പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ഉടന്‍ പ്രസിദ്ധീകരിക്കും. ലാളിത്യം കൊണ്ടും, താള വൈവിധ്യം കൊണ്ടും ശ്രദ്ധേയമായതാണ് കവിതാ സമഹാരത്തിലെ കവിതകളെന്ന് പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി അവതാരികയില്‍ കുറിച്ചിട്ടിട്ടുണ്ട്. നഴ്സറി മുതല്‍ പ്രൈമറി തലം വരെയുള്ള കുട്ടികള്‍ക്ക് ചൊല്ലി രസിക്കാനും മുതിര്‍ന്നവര്‍ക്കും വായിച്ചാസ്വദിക്കാവുന്നതുമാണ് കവിതകള്‍. വില 110 രൂപ. കോപ്പികള്‍ക്ക് ബന്ധപ്പെടുക
മാനേജര്‍
പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ്
ഫോണ്‍: 9037319971
