സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു

സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു

സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു

കോഴിക്കോട്: 2025ലെ ഭാരത് സേവക് സമാജ് നാഷണല്‍ ഡവ ലപ്‌മെന്റ് ഏജന്‍സിയുടെ സാഹിത്യ പുരസ്‌കാരം കവിയും ഗാനരച യിതാവുമായ സരസ്വതി ബിജുവിന്. ഭാരത് സേവക് സമാജ് ആള്‍ ഇന്ത്യ ചെയര്‍മാന്‍ ബി സി ബാലചന്ദ്രന്‍ പുരസ്‌കാരം നല്‍കി. കാ സര്‍ക്കോട് സ്വദേശിയായ സരസ്വതി ബിജു കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ സീനിയര്‍ നേഴ്‌സിങ് ഓഫീസറാണ്. ‘ഇടം തിരിയുന്നവര്‍’, ‘അവള്‍ എഴുതണമെങ്കില്‍’ എന്നീ കവിത സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ സിനിമാഗാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഗാനങ്ങളും ഗസലുകളും രചിച്ചിട്ടുണ്ട്. വള്ളത്തോള്‍ ഫൗണ്ടേഷന്‍, ഭാഷാശ്രീ പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *