കോഴിക്കോട്; പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് കോഴിക്കോട് ഗുരുകുലം ആര്‍ട്ട് ഗാലറിയില്‍ വച്ച് നടത്തുന്ന സാഹിത്യക്യാമ്പിന്റെ സംഘാടക സമിതി രൂപീകരണയോഗം 13ന് ശനി വൈകിട്ട് 4മണിക്ക് പീപ്പിള്‍സ് റിവ്യൂ ഓഫിസില്‍ ചേരുമെന്ന് ജനറല്‍ മാനേജര്‍ പികെ ജയചന്ദ്രന് അറിയിച്ചു. വിവരങ്ങള്‍ക്ക് 9037319971,9349946564
