സുമേഷ് ഗോവിന്ദിന്‌ പ്രഥമ ഗണേശ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചു

സുമേഷ് ഗോവിന്ദിന്‌ പ്രഥമ ഗണേശ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചു

കോഴിക്കോട്: കര്‍മ്മരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഹോട്ടല്‍ പാരഗണ്‍ മാനേജിംഗ് ഡയറക്ടര്‍ സുമേഷ് ഗോവിന്ദിന്‌  ഗണേശോത്സവ ട്രസ്റ്റിന്റെ പ്രഥമ
ഗണേശ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം. ഗണേശോത്സവ ട്രസ്റ്റ് നടത്തി വരുന്ന വിനായക ചതുര്‍ത്ഥി മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് മാനേജിങ് ട്രസ്റ്റി വി. പത്മകുമാര്‍ അമൃത പുരസ്‌കാരം സമ്മാനിച്ചു.ചടങ്ങില്‍ എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, പി വി ചന്ദ്രന്‍, അഡ്വ. കെ.പി. പ്രകാശ് ബാബു, നരസിംഹാനന്ദ്‌ സ്വാമി, ബഷീര്‍ പട്ടേല്‍ താഴം , റവ. രാജു ചീരന്‍, ആര്‍.ജയന്ത് കുമാര്‍, ഷാജി.കെ.പണിക്കര്‍, ഉണ്ണികൃഷ്ണ മേനോന്‍ സംബന്ധിച്ചു.

 

 

സുമേഷ് ഗോവിന്ദിന്‌ പ്രഥമ ഗണേശ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *