കോഴിക്കോട്. മീഞ്ചന്ത ( ഫ്‌ലൈ ഓവറിന് സമീപം ) ജിംഗിള്‍ ബെല്‍സ് വസതിയില്‍ ജാന്‍സി പാവു (79 വയസ്സ്) അന്തരിച്ചു. സംസ്‌കാരം (19.03.2025) ബുധനാഴ്ച്ച വൈകീട്ട് മൂന്നുമണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം നാലുമണിക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തിട്രല്‍ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വെസ്റ്റില്‍ ഉള്ള കത്തിട്രല്‍ സെമിത്തെരിയില്‍.
ഭര്‍ത്താവ് പരേതനായ പി. ടി. പാവു. മകന്‍, സി എ ബ്യൂട്ടിപ്രസാദ്. ( Prasad Associates Chartered Accountants, Dubai )
മരുമകള്‍ – അനിത പ്രസാദ്
9747164000