തെക്ക് വീട് ലെയിന്‍ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍

തെക്ക് വീട് ലെയിന്‍ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍

കോഴിക്കോട്: കണ്ണൂര്‍ റോഡ് തെക്ക് വീട് ലെയിന്‍ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. ടി.പി.കൃഷ്ണന്‍ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ടമാരായി തെക്ക് വീട്ടില്‍ രാമകൃഷ്ണന്‍, എന്‍.വി.മോഹനന്‍ ,സെക്രട്ടറി ഇ.എം.വിപിന്‍, ജോയന്റ് സെക്രട്ടറിമാരായി കണ്ടോത്ത് ശ്രീനിവാസന്‍, മുസ്താക്ക് അഹമ്മദ്, ട്രഷറര്‍ പി.വിജയരാഘവന്‍ എന്നിവരെ തെക്ക് വീട്ടില്‍ രാമകൃഷ്ണന്റെ വസതിയില്‍ ചേര്‍ന്ന യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

 

തെക്ക് വീട് ലെയിന്‍ റസിഡന്‍സ്
അസോസിയേഷന്‍ ഭാരവാഹികള്‍

Share

Leave a Reply

Your email address will not be published. Required fields are marked *