ജാനമ്മ കുഞ്ഞുണ്ണിക്ക് സാഹിത്യ നഗരത്തിന്റെ സ്‌നേഹാദരം

ജാനമ്മ കുഞ്ഞുണ്ണിക്ക് സാഹിത്യ നഗരത്തിന്റെ സ്‌നേഹാദരം

കോഴിക്കോട് : അബുദാബി ശക്തി അവാര്‍ഡ് ജേതാവ് ജാനമ്മ കുഞ്ഞുണ്ണിയെ സാഹിത്യ നഗരം ആദരിക്കുന്നു.കാഴ്ച കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ 6 ന് (വെള്ളിയാഴ്ച) വൈകിട്ട് 5 മണിക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന പരിപാടി പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ഡോ. യു. ഹേമന്ത് കുമാര്‍ ഉദ്ഘാടനം ചെയ്യും. നാടകകൃത്തും സാഹിത്യകാരനുമായ ചന്ദ്രശേഖരന്‍ തിക്കോടി അദ്ധ്യക്ഷത വഹിക്കും. സിനിമാ പ്രവര്‍ത്തക ദീദി ദാമോദരന്‍ ഉപഹാര സമര്‍പ്പണം നടത്തും. അവാര്‍ഡിനര്‍ഹമായ ‘പറയാതെ പോയത് , എന്ന പുസ്തകം നവീന്‍ പ്രസാദ് പരിചയപ്പെടുത്തും. ചടങ്ങില്‍
ചിത്രകാരന്‍ സുനില്‍ അശോകപുരം, സാംസ്‌കാരിക പ്രവര്‍ത്തകരായ സന്തോഷ് പാലക്കട, ബൈജു മേരിക്കുന്ന്, ആയിഷ കക്കോടി എന്നിവര്‍ സംസാരിക്കും.

 

 

 

ജാനമ്മ കുഞ്ഞുണ്ണിക്ക് സാഹിത്യ നഗരത്തിന്റെ സ്‌നേഹാദരം

Share

Leave a Reply

Your email address will not be published. Required fields are marked *