കൊറോണ : അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല​ല്ലാ​തെ കേ​ര​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള കൊറോണ ബാ​ധി​ത സം​സ്ഥാ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്ക​രു​തെ​ന്ന് ത​മി​ഴ്നാ​ട് ആ​രോ​ഗ്യ​മ​ന്ത്രി

കൊറോണ : അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല​ല്ലാ​തെ കേ​ര​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള കൊറോണ ബാ​ധി​ത സം​സ്ഥാ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്ക​രു​തെ​ന്ന് ത​മി​ഴ്നാ​ട് ആ​രോ​ഗ്യ​മ​ന്ത്രി

ചെ​ന്നൈ : അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല​ല്ലാ​തെ കേ​ര​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള കൊറോണ ബാ​ധി​ത സം​സ്ഥാ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്ക​രു​തെ​ന്ന് ത​മി​ഴ്നാ​ട് ആ​രോ​ഗ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

വി​ദേ​ശ സ​ന്ദ​ര്‍​ശ​ന​ങ്ങ​ളും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി സി. ​വി​ജ​യ​ഭ​സ്ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം ത​മി​ഴ്നാ​ട്ടി​ലും കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഒ​മാ​നി​ല്‍​നി​ന്നും എ​ത്തി​യ നാ​ല്‍​പ​ത്തി​യ​ഞ്ചു​കാ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

Share

Leave a Reply

Your email address will not be published. Required fields are marked *