എല്‍.എന്‍.എസ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

എല്‍.എന്‍.എസ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കോഴിക്കോട്: കെ. പി. കേശവമേനോന്‍ സ്മാരക ഹാളില്‍ നടന്ന ലഹരി നിര്‍മ്മാര്‍ജ്ജന സമിതി സംസ്ഥാന കൗണ്‍സില്‍ യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ പ്രസിഡണ്ടും, കുഞ്ഞിക്കോമു മാസ്റ്റര്‍ വര്‍ക്കിംഗ് പ്രസിഡണ്ടും, പി എം കെ കാഞ്ഞിയൂര്‍ ജനറല്‍ സെക്രട്ടറിയും, എ കെ അബ്ദുല്ലത്തീഫ് എറണാകുളം ട്രഷററുമായി തിരഞ്ഞെടുത്തു.എല്‍.എന്‍.എസി ന്റെ
പുതിയ കമ്മിറ്റിയില്‍ കോഴിക്കോട് സൗത്ത് ജില്ലയില്‍ നിന്ന് അഷ്‌റഫ് കോരങ്ങാട്, മജീദ് അമ്പലക്കണ്ടി, സുബൈര്‍ നെല്ലോളി എന്നീ മൂന്ന് അംഗങ്ങളെകൂടി ഉള്‍പ്പെടുത്തി.

 

 

എല്‍.എന്‍.എസ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *