എച്ച്പി ആര്‍എല്‍എഫ്ആര്‍ അവാര്‍ഡ് മൈജിക്ക്

എച്ച്പി ആര്‍എല്‍എഫ്ആര്‍ അവാര്‍ഡ് മൈജിക്ക്

ലോകോത്തര കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ എച്ച്പി യുടെ ഇന്ത്യയിലെ ഏറ്റവും മികച്ച ആര്‍എല്‍എഫ്ആര്‍ ബ്രാന്‍ഡിനുള്ള അവാര്‍ഡ് (CNB Sellthru FY 23-24) മൈജിക്ക് ലഭിച്ചു. എച്ച്പി സിപിഎസ് കാറ്റഗറി ഹെഡ് ഗണേഷ് ടി. യില്‍ നിന്ന് മൈജി ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ എ. കെ. ഷാജി അവാര്‍ഡ് ഏറ്റ് വാങ്ങി. കമന്‍ ചാവ്‌ല (എല്‍എസ്എം), സിനേഷ് ശ്രീധര്‍ (ഇസഡ്എം) എന്നിവര്‍ സമീപം.

 

 

 

 

എച്ച്പി ആര്‍എല്‍എഫ്ആര്‍ അവാര്‍ഡ് മൈജിക്ക്

 

Share

Leave a Reply

Your email address will not be published. Required fields are marked *