ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് മനുഷ്യാവകാശ കമ്മീഷന്റെ പുതിയ ചെയര്‍മാന്‍

ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് മനുഷ്യാവകാശ കമ്മീഷന്റെ പുതിയ ചെയര്‍മാന്‍

തിരുവനന്തപുരം: ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് മനുഷ്യാവകാശ കമ്മീഷന്റെ പുതിയ ചെയര്‍മാനായി സ്ഥാനമേറ്റു. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു. മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് നിയമനം നടത്തുന്നത്.

 

 

ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്
മനുഷ്യാവകാശ കമ്മീഷന്റെ പുതിയ ചെയര്‍മാന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *