ശക്തമായ മഴ: ഭൂതത്താന്‍ കെട്ട് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

ശക്തമായ മഴ: ഭൂതത്താന്‍ കെട്ട് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

  • ജലനിരപ്പ് ഉയര്‍ന്നാല്‍ തൃശൂര്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുംകൊച്ചി: ശക്തമായ മഴ തുടരുന്നതിനാല്‍ ഭൂതത്താന്‍കെട്ട് ഡാമിന്റെ പത്ത് ഷട്ടറുകള്‍ ഉയര്‍ത്തി. എട്ട് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും രണ്ടെണ്ണം 50 സെ.മീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്. സമീപപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

    അതേസമയം ജലനിരപ്പ് ഉയര്‍ന്നാല്‍ തൃശൂര്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

     

Share

Leave a Reply

Your email address will not be published. Required fields are marked *