സീകരണം നല്‍കി

സീകരണം നല്‍കി

കോഴിക്കോട്: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഭിഷക് പ്രവീണ്‍ പുരസ്‌കാരം ലഭിച്ച ചെലവൂര്‍ ഷാഫി ദവ ഖാന ചെയര്‍മാനും ചീഫ് ഫിസിഷനുമായ ഡോക്ടര്‍.സി.സഹീര്‍ അലിക്ക് ഷാഫി ദവ ഖാന അംഗണത്തില്‍ സ്വീകരണം നല്‍കി. കൗണ്‍സിലര്‍ എം.പി ഹമീദ് അധ്യക്ഷത വഹിച്ചു.അഡ്വ: കൗണ്‍സിലര്‍ സിഎം ജംഷീര്‍ ഉപഹാരം നല്‍കി. എ മുസഹാജി,വി സീതി ഹാജി ഗുരൂക്കള്‍,ശശി മാലായില്‍ എന്നിവര്‍ പൊന്നാട അണിയിച്ചു.
ആഷിക് ചെലവൂര്‍, ഡോക്ടര്‍ ജോര്‍ജ് ,വീ ജോസഫ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ഡോക്ടര്‍ സഹീര്‍ അലി മറുമൊഴി നടത്തി. ഷാഫി ദവ ഖാന ജനറല്‍ മാനേജര്‍ എ.മൂസാ ഹാജി സ്വഗതവും പ്രൊ കെ. ബഷീര്‍ നന്ദിയും പറഞ്ഞു.

 

 

 

 

സീകരണം നല്‍കി

 

Share

Leave a Reply

Your email address will not be published. Required fields are marked *