ചേളന്നൂര്‍: അമ്പലത്തുകുളങ്ങര ആശ്രയ റെസിഡന്‍സ് അസോസിയേഷന് വാര്‍ഷിക ജനറല്‍ ബോഡിയോഗവും ഭാരവാഹി തെരെഞ്ഞെടുപ്പും നടത്തി. പ്രസിഡണ്ട് ഷിബുദാസ്.പി.പി, സെക്രട്ടറിി പ്രമോദ് കുമാര്‍.കെ., വൈസ്. പ്രസിഡന്റ്, സുരേഷ് ജോസഫ്, ജോയിന്‍ സെക്രട്ടറി ഗോപാല കൃഷ്ണന്, ട്രഷറര്‍ രാജീവ്. സി. പി. എന്നിവരെ തെരഞ്ഞെടുത്തു.
ഭാരവാഹികളെ തിരഞ്ഞെടുത്തു