ടി.പി.ഭാസ്‌ക്കരന്‍ അനുസ്മരണ സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും

ടി.പി.ഭാസ്‌ക്കരന്‍ അനുസ്മരണ സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും

കോഴിക്കോട്: കേരള ദളിത് ഫെഡറേഷന്‍ (ഡി)യുടെ സംസ്ഥാന അധ്യക്ഷനായിരുന്ന ടി.പി.ഭാസ്‌ക്കരന്റെ ഒന്നാം ചരമ വാര്‍ഷിക ആചരണവും, പുരസ്‌ക്കാര വിതരണവും 20ന് കാലത്ത് 10 മണിക്ക് ഇസ്ലാമിക് യൂത്ത് സെന്ററില്‍ നടക്കും. മുന്‍ എം.എല്‍.എ യു.സി.രാമന്‍ ഉദ്ഘാടനം ചെയ്യും. കെ.വി.സുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിക്കും. മുന്‍ ഡീന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫ.ഡോ.കെ.ശിവരാമന്‍, ഹൗസ് ഫെഡ് ചെയര്‍മാന്‍ കെ.സി.അബുവിന് പുരസ്‌ക്കാരം സമ്മാനിക്കും. രാമദാസ് വേങ്ങേരി, ദേവദാസ് കുതിരാടം ആശംസകള്‍ നേരും.

 

 

 

ടി.പി.ഭാസ്‌ക്കരന്‍ അനുസ്മരണ സമ്മേളനവും
പുരസ്‌കാര സമര്‍പ്പണവും

Share

Leave a Reply

Your email address will not be published. Required fields are marked *