ലഹരിക്കെതിരെ കുമാരന്റെ സ്വപ്നം ഹ്രസ്വ ചിത്രവുമായി കലാകൈരളി

ലഹരിക്കെതിരെ കുമാരന്റെ സ്വപ്നം ഹ്രസ്വ ചിത്രവുമായി കലാകൈരളി

യുവതലമുറയെ മയക്ക്മരുന്നില്‍ നിന്നും രക്ഷിക്കാന്‍ ബോധവല്‍ക്കരണ ഹ്രസ്വ ചിത്രവുമായി കലാകൈരളി. യുവതലമുറയെ മയക്കുമരുന്നിനടിമകളാക്കി അവരുടെ മജ്ജയും, മാംസവും വിലപേശി വാങ്ങുന്ന ലഹരി മാഫിയക്കാരില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ കുമാരനും, സുഹൃത്തുക്കളും നടത്തുന്ന ലഹരി ബോധവല്‍ക്കരമാണ് ചിത്രത്തിന്റെ പ്രമേയം ഡോ.യു.കെ.ദാമോദരനാണ് സ്‌ക്രിപ്റ്റ്‌റൈറ്റര്‍.

 

 

 

 

 

ലഹരിക്കെതിരെ കുമാരന്റെ സ്വപ്നം
ഹ്രസ്വ ചിത്രവുമായി കലാകൈരളി

Share

Leave a Reply

Your email address will not be published. Required fields are marked *