തിരുവനന്തപുരം: ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം ഹ്യൂമണ്‍ റൈറ്റ്‌സ് ആന്റ് ആന്റി കറപ്ഷന്‍ ഫോഴ്‌സ് പ്രവര്‍ത്തകരായ എന്‍.പി.റീജ, പുഷ്പലത, നിഷിന്ത് കുമാര്‍, പ്രദീപ് കുമാര്‍ എന്നിവര്‍ക്ക് ലഭിച്ചു. മികച്ച മനുഷ്യാവകാശം പ്രവര്‍ത്തനം പരിഗണിച്ചാണ് പുരസ്‌കാരം ലഭിച്ചത്. തിരുവനന്തപുരം കവടിയാറിലുള്ള ബിഎസ്എസ് ആസ്ഥാനത്ത് വെച്ച് പുരസ്‌കാരം സ്വീകരിച്ചു.
ബിഎസ്എസ് ദേശീയ പുരസ്‌കാരം കരസ്ഥമാക്കി
എന്‍.എച്ച്ആര്‍എസിഎഫ് പ്രവര്‍ത്തകര്‍