ഡോ.അയ്യപ്പ പണിക്കര്‍ പുരസ്‌കാരം പുരുഷു കക്കോടിക്ക്

ഡോ.അയ്യപ്പ പണിക്കര്‍ പുരസ്‌കാരം പുരുഷു കക്കോടിക്ക്

തിരുവനന്തപുരം: കാവ്യനീതിയുടെ ഈ വര്‍ഷത്തെ ഏറ്റവും നല്ല ആധുനിക കവിതക്കുള്ള ഡോ.അയ്യപ്പ പണിക്കര്‍ പുരസ്‌കാരം പുരുഷു കക്കോടിക്ക്. 16-ാം തിയതി തിരുവനന്ത പുരത്ത് നടക്കുന്ന കാവ്യനീതിയുടെ 40-ാം വാര്‍ഷികാഘോഷ വേദിയില്‍ പുരസ്‌കാരം സമ്മാനിക്കും.

കവിയും കഥാകൃത്തും ഗാനരചയിതാവുമായ പുരുഷു ആകാശവാണി ഉദ്യോഗസ്ഥനായിരുന്നു. വടകര സ്വദേശിയാണ്. കോഴിക്കോട് കക്കോടിയില്‍ താമസിക്കുന്നു.

 

 

 

ഡോ.അയ്യപ്പ പണിക്കര്‍ പുരസ്‌കാരം
പുരുഷു കക്കോടിക്ക്

Share

Leave a Reply

Your email address will not be published. Required fields are marked *