ഫെന്‍സിങ് : ജില്ലയെ ഹുദൈഫ് അഹമ്മദും റാനിയ ഫാത്തിമയും നയിക്കും

ഫെന്‍സിങ് : ജില്ലയെ ഹുദൈഫ് അഹമ്മദും റാനിയ ഫാത്തിമയും നയിക്കും

ഡിസംബര്‍ 1 മുതല്‍ 3 വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ ബോയ്‌സ് ടീമിനെ ഹിമായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളിലെ സി. ഹുദൈഫ് അഹമ്മദും ഗേള്‍സ് ടീമിനെ എളേറ്റില്‍ എം. ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ റാനിയ ഫാത്തിമയും നയിക്കും.

ബോയ്‌സ് ടീം അംഗങ്ങള്‍ : യു. പി ഡാനിഷ് റഹ്‌മാന്‍ (വൈസ് ക്യാപ്റ്റന്‍ ) റിഹാന്‍ താരിഖ്, കെ. മുഹമ്മദ് ദഹബ്, ടി. ടി മുഹമ്മദ് ദില്‍ഷാഹ്, പി. വി മിറാഷ് ഗഫൂര്‍, മെഹര്‍ മൂസ, ഇ. മുഹമ്മദ് മിസ്ബാഹ്, യു. അഷ്ബിന്‍ മുഹമ്മദ്, വി. പി ദില്‍ഹാസ്, എന്‍. ഏ അബ്ദുല്‍ ബാസിത്, കെ. അരുണ്‍ ദേവ്,
സി. റസിന്‍ ഫര്‍ഹാന്‍, പി. ടി മുഹമ്മദ് ദില്‍ഫാന്‍, കെ.സഞ്ജിദ് മുഹമ്മദ്, നാഫിഹ് അമീന്‍. കോച്ച് : പി. ഷഫീഖ് ,മാനേജര്‍ സി. ടി ഇല്‍യാസ്.

ഗേള്‍സ് ടീം അംഗങ്ങള്‍ : ഫിന തന്‍ഷിന്‍ (വൈസ് ക്യാപ്റ്റന്‍), പി. നജ ഫാത്തിമ, സയ്യിദത്ത് സ്വഫ ഫാത്തിമ, സി. സാരിയ, പി. കെ അമൃത, കെ. കെ ഫാത്തിമ തഹാനി, സി. പി നിയ ഫാത്തിമ, പി. പി ഫാത്തിമ റഷ, കെ. ദേവിക, സി. പി റിനിയ ഫാത്തിമ,കോച്ച് : പി. പി ബഫീര്‍ ,മാനേജര്‍ : ബുഷ്റ.

 

 

 

ഫെന്‍സിങ് : ജില്ലയെ ഹുദൈഫ് അഹമ്മദും
റാനിയ ഫാത്തിമയും നയിക്കും

 

 

Share

Leave a Reply

Your email address will not be published. Required fields are marked *