ഐ. ദിനേശ് മേനോന്‍ അന്തരിച്ചു

ഐ. ദിനേശ് മേനോന്‍ അന്തരിച്ചു

കൊച്ചി: ഹൈക്കോടതി അഭിഭാഷകന്‍ ഐ. ദിനേശ് മേനോന്‍ (52) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. ഒട്ടേറെ സിനിമകളില്‍ ബാലതാരമായും വേഷമിട്ടിട്ടുണ്ട്.

വിടപറയും മുമ്പേ എയര്‍ഹോസ്റ്റസ് ശേഷം കാഴ്ചയില്‍ തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹത്തിന് വാടകവീട് എന്ന ചിത്രത്തിലെ അഭിനയത്തിന്മികച്ച ബാലതാരത്തിനുളള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *