അഡ്വ. ഒ വി. അബ്ദുള്ളയെ അനുസ്മരിച്ചു

അഡ്വ. ഒ വി. അബ്ദുള്ളയെ അനുസ്മരിച്ചു

തലശ്ശേരി: സി.പി.’എം.നേതാവും മുൻ നഗരസഭാ ചെയർമാനുമായിരുന്ന അഡ്വ. ഒവി.അബ്ദുള്ളയെ അനുസ്മരിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ ഉദ്ഘടനം നിർവ്വഹിച്ചു.. സുരാജ് ചിരക്കര അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സി കെ രമേശൻ, മുഹമ്മദ് അഫ്‌സൽ, വാഴയിൽ വാസു സംസാരിച്ചു. കാത്താണ്ടി റസാഖ് സ്വാഗതവും പറഞ്ഞു

Share

Leave a Reply

Your email address will not be published. Required fields are marked *