മൈജി കെയർ സെന്റർ ഉദ്ഘാടനം ചെയ്തു

മൈജി കെയർ സെന്റർ ഉദ്ഘാടനം ചെയ്തു

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരിയിൽ പുതിയതായി ആരംഭിച്ച എക്‌സക്ലൂസീവ് മൈജി കെയർ ഹൈടെക് റിപ്പയർ ആന്റ് സർവ്വീസ് സെന്റർ ഉദ്ഘാടനംചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ എൽസി പൗലോസാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. വ്യാപാരി വ്യവസായി യൂത്ത് വിംഗ് പ്രസിഡണ്ട് ഷംഷാദ്, മൈജി സെയിൽസ് ജന.മാനേജർ രതീഷ് കുട്ടത്ത്, മൈജി കെയർ എച്ച് ഒ ഡി മുഹമ്മദ് ഷാഫി, ബിസിനസ് ഹെഡ് രാജേഷ് നായർ, സിജോ ജെയിംസ്, രഞ്ജിത്, റാഷിൻ മണികണ്ഠൻ, റോഷിത് എന്നിവർ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *