കോഴ്‌സുകൾ ആരംഭിക്കും

കോഴിക്കോട്: കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്‌ട്രെക്ച്ചർ ആന്റ് കൺസ്ട്രക്ഷനിൽ എം.ഇ.പി. സിസ്റ്റം മാനേജ്‌മെന്റ് കോഴ്‌സുകൾ
ആരംഭിച്ചിരിക്കുന്നു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ ബി-ടെക് പാസായവർക്ക് അപേക്ഷിക്കാം. അഞ്ച് മാസത്തെ അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ-ലെവൽ 3 പാസാകുന്നവർക്ക് വയർമാൻ ലൈസൻസിന് അപേക്ഷിക്കാവുന്ന കോഴ്‌സുകളും ആരംഭിക്കുന്നുണ്ട്. 10-ാം ക്ലാസ്സാണ് യോഗ്യത. 40 സീറ്റാണ് ഒരു ബാച്ചിൽ. വിശദ വിവരങ്ങൾക്ക് 8078980000, www.iiic.ac.in എന്ന വെബ്‌സൈറ്റിലൂടെയും വിവരങ്ങളറിയാം.

Share

Leave a Reply

Your email address will not be published. Required fields are marked *