ബാഫഖി തങ്ങൾ അനുസ്മരണം

കോഴിക്കോട്: സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ 49-ാം അനുസ്മരണ വാർഷികം 19 ബുധൻ ഉച്ചക്ക് 2.30ന് കെ.പി.കേശവമേനോൻ ഹാളിൽ നടക്കും. സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മന്ത്രി അഹമ്മദ് ദേവർ കോവിൽ മുഖ്യാതിഥി ആയിരിക്കും. സയ്യിദ് അബൂബക്കർ ബാഖഫി തങ്ങൾ അദ്ധ്യക്ഷത വഹിക്കും. അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തും. ബാഫഖി തങ്ങളുടെ നാമധേയത്തിലുള്ള അവാർഡ് ഹൈദരലി ശിഹാബ് തങ്ങൾക്ക് അബൂബക്കർ ബാഫഖി തങ്ങൾ സമ്മാനിക്കും. ആറ്റക്കോയ പള്ളിക്കണ്ടി സ്വാഗതവും ഹസ്സൻ ബാഫഖി നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *