കോഴിക്കോട്: മുന്‍ മന്ത്രിയും എം.എല്‍.എയുമായിരുന്ന എം.എ കുട്ടപ്പന് നിയമസഭ അനുശോചനം അര്‍പ്പിക്കാത്തതില്‍ കേരള ദളിത് ഫെഡറേഷന്‍ (ഡി) സംസ്ഥാന പ്രസിഡന്റ് പി.കെ രാധ ശക്തിയായി പ്രതിഷേധിച്ചു. ജനാധിപത്യസംവിധാനത്തോടും ദളിത് സമൂഹത്തോടുമുള്ള വെല്ലുവിളിയാണിത്. ഇക്കാര്യത്തില്‍ നിയമസഭാ സ്പീക്കറും പ്രതിപക്ഷ നേതാവും മാപ്പ് പറയണമെന്നവര്‍ ആവശ്യപ്പെട്ടു.
