അട്ടപ്പാടിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ ആദിവാസി സ്ത്രീക്ക് പരുക്ക്

അട്ടപ്പാടിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ ആദിവാസി സ്ത്രീക്ക് പരുക്ക്

അട്ടപ്പാടി കോട്ടമലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീക്ക് പരുക്ക്. ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടമല ഊരിലെ പൊന്നിക്കാണ്(61) പരുക്കേറ്റത്. ആക്രമണത്തില്‍ ഇവരുടെ ഇടത് കൈ ഒടിഞ്ഞു. വെള്ളമെടുക്കാന്‍ പാത്രവുമായി പുഴയിലേക്ക് പോകുമ്പോഴാണ് പന്നി ആക്രമിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *