ദേശസഭാ ഓഫീസ് ഉദ്ഘാടനം ചെയ്തു

 കോഴിക്കോട് : ദേശസദാ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനവും നിക്ഷേപ സമാഹരണവും നടന്നു. കോർണേഷൻ തിയേറ്ററിന് എതിർവശത്തുള്ള അമൃതകൃപ ബിൽഡിങ്ങിലാണ് ഓഫീസ്.

പോർട്ട് ഓഫീസർ ക്യാപ്റ്റൻ കെ.അശ്വിനി പ്രതാപ് ഓഫീസിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഡോ. കുഞ്ഞാലി ദേശസഭയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. രമേഷ് മരുതാട് അധ്യക്ഷനായി. സി. പി.പ്രനീഷ്, പി.കെ.കബീർ സലാല, മുഹമ്മദ് കുട്ടി , കെ.ആനന്ദ കനകം, പി.എം. മുസമ്മിൽ പുതിയറ പങ്കെടുത്തു.

കോഴിക്കോട് ദേശസഭാ ട്രസ്റ്റിന്റെ ഓഫീസ് പോർട്ട് ഓഫീസർ ക്യാപ്റ്റൻ കെ.അശ്വിനി പ്രതാപ് ഉദ്ഘാടനം ചെയ്യുന്നു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *