പൂര്‍വ വിദ്യാര്‍ഥി സംഗമം 12ന്

പൂര്‍വ വിദ്യാര്‍ഥി സംഗമം 12ന്

കോഴിക്കോട്: മലബാര്‍ ക്രിസത്യന്‍ കോളേജിലെ പ്രീഡിഗ്രി ഹിസ്റ്ററി 1976-78 ബാച്ചിന്റെ പൂര്‍വ വിദ്യാര്‍ഥി സംഗമം 12ന് കല്ലായ് റോഡിലെ കിങ് ഫോര്‍ട്ട് ഹോട്ടലില്‍ നടക്കും. ഫോണ്‍: 9847001117, 9744144191.

Share

Leave a Reply

Your email address will not be published. Required fields are marked *