Local പൂര്‍വ വിദ്യാര്‍ഥി സംഗമം 12ന് May 5, 20231 min read newseditor കോഴിക്കോട്: മലബാര്‍ ക്രിസത്യന്‍ കോളേജിലെ പ്രീഡിഗ്രി ഹിസ്റ്ററി 1976-78 ബാച്ചിന്റെ പൂര്‍വ വിദ്യാര്‍ഥി സംഗമം 12ന് കല്ലായ് റോഡിലെ കിങ് ഫോര്‍ട്ട് ഹോട്ടലില്‍ നടക്കും. ഫോണ്‍: 9847001117, 9744144191. Related Share