ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഇന്നസെന്റ് വെന്റിലേറ്ററില്‍

ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഇന്നസെന്റ് വെന്റിലേറ്ററില്‍

കൊച്ചി: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിരിക്കുകയാണ്.
നേരത്തെ അര്‍ബുധം ബാധിച്ചിരുന്ന ഇന്നസെന്റ് രോഗത്തെ അതിജീവിച്ച് തിരിച്ചെത്തിയിരുന്നു. ചികിത്സാനുഭവങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകവും അദ്ദേഹം രചിച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *