സൗജന്യ പി.എസ്.സി കോച്ചിങ് ക്ലാസുകൾ

സൗജന്യ പി.എസ്.സി കോച്ചിങ് ക്ലാസുകൾ

കോഴിക്കോട്: പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി സൗജന്യ കോച്ചിങ് ക്ലാസുകൾ നടത്തുന്നു. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി/ ഒ.ഇ.സി വിഭാഗത്തിൽപെട്ടവർക്കും അപേക്ഷിക്കാം. പട്ടികജാതി /വർഗ്ഗവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റ് ലഭിക്കും. ആറ് മാസമായിരിക്കും പരിശീലന കാലാവധി. വിവരങ്ങൾക്ക് 9446243264, 9446833259, 9744552406 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

Share

Leave a Reply

Your email address will not be published. Required fields are marked *