മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നത് നീട്ടി; 12.30ന് ഷട്ടറുകള്‍ തുറക്കും

മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നത് നീട്ടി; 12.30ന് ഷട്ടറുകള്‍ തുറക്കും

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നത് സമയം നീട്ടിയതായി അധികൃതര്‍. പുതിയ സമയപ്രകാരം 12.30ന് ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മഴയുടെ ശക്തി കുറഞ്ഞതും ഡാമിലേക്കെത്തുന്ന വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി കുറഞ്ഞതിനാല്‍ നിലവിലെ സാഹചര്യം വിലയിരുത്തി മാത്രമേ തുറക്കുകയുള്ളൂവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നേരത്തെ 11.30ന് തുറക്കുമെന്നായിരുന്നു അറിയിപ്പുണ്ടായിരുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *