24 മണിക്കൂറിനിടെ 20,409 കൊവിഡ് കേസുകള്‍; 57 മരണം

24 മണിക്കൂറിനിടെ 20,409 കൊവിഡ് കേസുകള്‍; 57 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,409 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 4,39,79,730 ആയി. 47 മരണം റിപ്പോര്‍ട്ട് ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *