വിജയലക്ഷമി.കെ.രാമന്‍ നിര്യാതയായി

വിജയലക്ഷമി.കെ.രാമന്‍ നിര്യാതയായി

കോഴിക്കോട്: അരയിടത്ത് പാലം പരേതനായ കണ്ടിയില്‍ രാമന്റെ ഭാര്യ വിജയലക്ഷ്മി.കെ.രാമന്‍ (84)
നിര്യാതയായി.മക്കള്‍: ജഗനാഥന്‍ കണ്ടിയില്‍, ജഹനു കണ്ടിയില്‍, ജ്യോതി ഗോപകുമാര്‍ (പ്രീതാ ലാബ്) രഞ്ജിനി വസന്തകുമാര്‍, സഞ്ജന സുധീര്‍ കുമാര്‍. മരുമക്കള്‍: തേവര്‍കണ്ടി ഗോപകുമാര്‍, തച്ചമ്പലത്ത് വസന്തകുമാര്‍, പൊറ്റെക്കാട്ട് സുധീര്‍ കുമാര്‍, ബിന്ദിയ തയ്യില്‍, ദിവ്യ മുണ്ടശ്ശേരി എന്നിവര്‍. സഞ്ചയനം 11 ന്
തിങ്കളാഴ്ച.

Share

Leave a Reply

Your email address will not be published. Required fields are marked *