അരൂര്‍:സി.പി ഐ.(എം) വിപുലീകൃത സംസ്ഥാനകമ്മിറ്റിയുടെ ഭാഗമായുള്ള നാദാപുരം ഏരിയയിലെ കുടുംബ സംഗമങ്ങള്‍ക്ക് വിവിധ പാര്‍ട്ടി ലോക്കലുകളില്‍ തുടക്കമായി അരൂര്‍ ലോക്കല്‍ കൂടുംബ സംഗമം നാളെ ( 6)നു വൈകുന്നേരം 4 മണിക്ക് അരൂരില്‍ വച്ച് നടക്കും. സംഗമം ഡിവൈഎഫ്ഐ സംസ്ഥാനസി സെക്രട്ടറി എം.വിജിന് എംഎല്‍എ ഉല്‍ഘാടനം ചെയ്യും.
സി. പി. ഐ. (എം ) അരൂര്‍ ലോക്കല്‍ കുടുംബ സംഗമം നാളെ
