ക്രിയേറ്റീവ് ഇംപ്ള്‍സ് പെയിന്റിംഗ് പ്രദര്‍ശനം നാളെ

ക്രിയേറ്റീവ് ഇംപ്ള്‍സ് പെയിന്റിംഗ് പ്രദര്‍ശനം നാളെ

കോഴിക്കോട്: രാജീവ് മലയിലിന്റെ പെയിന്റിംഗുകളുടെ പ്രദര്‍ശനം ക്രിയേറ്റീവ് ഇംപള്‍സ് നാളെ വൈകിട്ട് 5 മണിക്ക് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഷ്വല്‍ ആര്‍ട്ടിസ്റ്റ് കെ.സുധീഷ് ഉദ്ഘാടനം ചെയ്യും. ആര്‍ട്ടിസ്റ്റ് മദനന്‍ മുഖ്യാതിഥിയാവും. പ്രദര്‍ശനത്തില്‍ മുപ്പത്തിയഞ്ചിലധികം പെയിന്റിംഗുകള്‍ ഉണ്ടാവും. വാര്‍ത്താസമ്മേളനത്തില്‍ രാജീവ് മലയില്‍, രാജീവ് മേനോന്‍, പ്രേംരാജ് എന്നിവര്‍ പങ്കെടുത്തു.

 

 

 

 

ക്രിയേറ്റീവ് ഇംപ്ള്‍സ് പെയിന്റിംഗ് പ്രദര്‍ശനം നാളെ

Share

Leave a Reply

Your email address will not be published. Required fields are marked *