സ്പീക്ക് ഫോര്‍ ഇന്ത്യ ഇന്റര്‍കൊളിജീയേറ്റ് ഡിബേറ്റ് മത്സരത്തിലേക്ക് രജിസ്റ്റര്‍ ചെയ്യൂ ക്യാഷ് പ്രൈസ് സ്വന്തമാക്കൂ

സ്പീക്ക് ഫോര്‍ ഇന്ത്യ ഇന്റര്‍കൊളിജീയേറ്റ് ഡിബേറ്റ് മത്സരത്തിലേക്ക് രജിസ്റ്റര്‍ ചെയ്യൂ ക്യാഷ് പ്രൈസ് സ്വന്തമാക്കൂ

കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഫെഡറല്‍ ബാങ്കും മാതൃഭൂമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ സ്പീക്ക് ഫോര്‍ ഇന്ത്യ ഇന്റര്‍കൊളിജീയേറ്റ് ഡിബേറ്റ് മത്സരത്തിലേക്ക്് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്റെ സി.എസ്.ആര്‍. പദ്ധതിയുടെ ഭാഗമായുള്ള ‘സ്പീക്ക് ഫോര്‍ ഇന്ത്യ’ ആനുകാലിക വിഷയങ്ങളില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് അഭിപ്രായം തുറന്നുപറയാന്‍ അവസരം നല്‍കുന്നു. അറിവും ആശയവും സംവാദത്തിലൂടെ മികവുറ്റ രീതിയില്‍ അവതരിപ്പിക്കുന്ന പ്രതിഭകളെ കാത്തിരിക്കുന്നത് ആറുലക്ഷത്തിലധികം രൂപയുടെ ക്യാഷ് പ്രൈസും മറ്റു സമ്മാനങ്ങളുമാണ്. രണ്ടാം സ്ഥാനം 2.5 ലക്ഷം രൂപ, മൂന്നാം സ്ഥാനം 1.5 ലക്ഷം രൂപ. കൂടാതെ ഫൈനലിലെത്തുന്ന എല്ലാവര്‍ക്കും 35000 രൂപ വീതവും സമ്മാനമായി ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ www.speakforindia.in സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം.

 

 

 

 

 

സ്പീക്ക് ഫോര്‍ ഇന്ത്യ ഇന്റര്‍കൊളിജീയേറ്റ് ഡിബേറ്റ്
മത്സരത്തിലേക്ക് രജിസ്റ്റര്‍ ചെയ്യൂ ക്യാഷ് പ്രൈസ് സ്വന്തമാക്കൂ

 

Share

Leave a Reply

Your email address will not be published. Required fields are marked *