ഒരുമ റെസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ പതിനാലാം വാര്‍ഷികം ആഘോഷിച്ചു

ഒരുമ റെസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ പതിനാലാം വാര്‍ഷികം ആഘോഷിച്ചു

ഒരുമ റെസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്റെ പതിനാലാം വാര്‍ഷികവും ക്രിസ്മസ് -പുതുവത്സര ആഘോഷവും കെ. ജി. എന്‍. കെ. ജി ഹാളില്‍ എം. കെ. രാഘവന്‍. എം. പി. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. പത്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു, സുനഭാ രാംദാസ് സമ്മാന ദാനം നിര്‍വഹിച്ചു.വളപ്പില്‍ അശോകന്‍, ശ്രീജിത്ത് കടത്തനാട്ട്, എന്‍ ജോസ് ഫ്രാന്‍സിസ്, ജമാലുദ്ദീന്‍ കെ പി, എന്‍ വി ബാബുരാജ്, റീജ രാജീവ്, പി കെ അബ്ദുള്‍ റഹ്‌മാന്‍, അഡ്വ ജ്യോത്സ്‌ന, കൗണ്‍സിലര്‍ ഡോ ആല്‍ഫന്‍സാ മാത്യു, സത്യന്‍ മൂത്തയില്‍, ശ്രീരമ ശ്രീജിത്ത്, വി പി രാജീവ്, കെ പി വിജയകുമാര്‍ അഷ്ന ശ്യാംജിത്ത്, ശാരോണ്‍ കുമാര്‍, പി അനില്‍ബാബു, എം റഹ്‌മാന്‍ പ്രസംഗിച്ചു.

 

 

 

ഒരുമ റെസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ പതിനാലാം വാര്‍ഷികം ആഘോഷിച്ചു

 

 

 

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *