മനുഷ്യാവകാശ ദിനാചരണം നടത്തി

മനുഷ്യാവകാശ ദിനാചരണം നടത്തി

കോഴിക്കോട്: ഹ്യൂമണ്‍ റൈറ്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സിറ്റി കമ്മറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ ദിനാചരണം നടത്തി. ജില്ലാ പ്രസിഡണ്ട് ടി.ടോം(റിട്ട.എസ്.പി) ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നദ്ദേഹം പറഞ്ഞു. നിസ്താര്‍.എ.ആര്‍.അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഉസ്മാന്‍ ചാത്തംചിറ, മോഹനന്‍.എന്‍, സിറാജ് വെള്ളിമാട്കുന്ന്, മുജീബ് ആശംസകള്‍ നേര്‍ന്നു. പി.പി.സാഹിര്‍ സ്വാഗതവും, സെയ്ദ് അഫ്‌സല്‍ നന്ദിയും പറഞ്ഞു.

 

 

 

 

മനുഷ്യാവകാശ ദിനാചരണം നടത്തി

Share

Leave a Reply

Your email address will not be published. Required fields are marked *