Local എം.എസ് ഫൗണ്ടേഷന്‍ കര്‍മശ്രേഷ്ഠ പുരസ്‌കാരം രമേശന്‍ പാലേരിക്ക്, പ്രവാസി പ്രതിഭാ പുരസ്‌കാരം മൂസഹാജിക്ക് May 5, 2023May 5, 20231 min read Nizar കോഴിക്കോട്: എം.എസ് ഫൗണ്ടേഷന്‍ കര്‍മശ്രേഷ്ഠ പുരസ്‌കാരത്തിന് രമേശന്‍ പാലേരിയും പ്രവാസി പ്രതിഭാ പുരസ്‌കാരത്തിന് മൂസഹാജിയും അര്‍ഹനായി. 25001 രൂപയാണ് പുരസ്‌കാര തുക. ഒമ്പതിന് മേപ്പയ്യൂരില്‍ വച്ച് നടത്തുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. Related Share