‘സെബി’ യുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു

‘സെബി’ യുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു

തലശ്ശേരി: 2016ല്‍ സുപ്രീം കോടതി വിധിയുണ്ടായിട്ടും, ഉത്തരവ് നടപ്പിലാക്കാത്ത സെബിയുടെ നീതി നിഷേധത്തിനെതിരേ നിക്ഷേപകരുടേയും ഫീല്‍ഡ് പ്രവര്‍ത്തകരുടേയും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്ന പ്രതിഷേധ ധര്‍ണയില്‍ മേഖലാ സെക്രട്ടറി എ.വി ജയശ്രീ അധ്യക്ഷത വഹിച്ചു ടി.പി ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. രവീന്ദ്രന്‍ ചക്കരക്കല്‍, കെ. നിര്‍മ്മല, ശ്രീരഞ്ജിനി സംസാരിച്ചു. ഏഴ് വര്‍ഷമായി കസ്റ്റമറോട് നീതി കാണിക്കാത്ത സെബിയുടെ നിലപാടില്‍ പ്രതിഷേധിച്ച് സെബിയുടെ കോലവും കത്തിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *