ക്ഷീരവികസന വകുപ്പ് പടവ് 2023 പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കി

ക്ഷീരവികസന വകുപ്പ് പടവ് 2023 പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കി

തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനക്ഷീരസംഗമം ‘പടവ് 2023’ ന്റെ പ്രചരണ പരിപാടിയുടെ ഭാഗമായി പോസ്റ്റല്‍ സ്റ്റാമ്പ് റിലീസ് ഇന്ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തില്‍ വച്ച് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു. ചടങ്ങില്‍ ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍മാരായ ബീന, സില്‍വി മാത്യ, മൃഗസംരക്ഷണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ റെനി ജോസഫ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ശ്രീരാം ഗോപാല്‍.ആര്‍, ശാലിനി ഗോപിനാഥ്, രജിത.ആര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ജാക്വിലിന്‍ ക്ഷീര വികസന ഓഫീസര്‍ ഷാജു ചന്ദ്രന്‍, ഷീജ .ആര്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *