കേരളാ പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കേരളാ പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കോഴിക്കോട്: കേരളാ പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ ജില്ലാ ജനറല്‍ ബോഡി യോഗം കോഴിക്കോട് ബേബി മെമോറിയല്‍ ഹോസ്പിറ്റലില്‍ ചേര്‍ന്നു. ഭാരവാഹികള്‍: ഡോ മിലി മോണി – മലബാര്‍ ഹോസ്പിറ്റല്‍ (പ്രസിഡന്റ്), സുഹാസ് പോള – അല്‍മാസ് ഹോസ്പിറ്റല്‍ (സെക്രട്ടറി), ബ്രിജു മോഹന്‍ – മിംസ് ഹോസ്പിറ്റല്‍ (ട്രഷറര്‍), സജി മാത്യു- ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, സെലു മുഹമ്മദ് – റോയല്‍ ഹോസ്പിറ്റല്‍ (വൈസ് പ്രസിഡന്റുമാര്‍), എം. കെ മുബാറക് – ശാന്തി ഹോസ്പിറ്റല്‍, പി. രജീഷ് – ഫാത്തിമ ഹോസ്പിറ്റല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), കെ.വി.എം അസ്‌റാഫ് (കോംട്രസ്റ്റ് ഹോസ്പിറ്റല്‍), മുഹമ്മദ് ജസീല്‍ (ഇഖ്‌റ ഹോസ്പിറ്റല്‍), ഡോ. മുഹമ്മദ് സുബൈര്‍ (ചെസ്റ്റ്‌ഹോസ്പിറ്റല്‍), ഡോ. ഹനീഫ (ഷിഫാ ഹോസ്പിറ്റല്‍), ഡോ. പ്രീതം (മൈത്ര ഹോസ്പിറ്റല്‍), മനോജ് അരുകണ്ടത്തില്‍ (സ്മാര്‍ട്ട് ഹോസ്പിറ്റല്‍), മുഹമ്മദ് ജസീല്‍ (കുറ്റ്യാടി മെഡിക്കല്‍ സെന്റര്‍), (എക്സിക്യുട്ടീവ് മെമ്പര്‍മാര്‍) എന്നിവരെ തിരഞ്ഞടുത്തു. കെ.പി.എച്ച്.എ സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ. ഹുസൈന്‍ കോയ തങ്ങള്‍, കെ.പി.എച്ച്.എ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍, കെ.പി.എച്ച്.എ മലപ്പുറം ജില്ലാ സെക്രട്ടറി ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *