മയ്യഴി: മുണ്ടോക്കില്‍ കദീജാസില്‍ എടവലത്ത് കെ.ഇ കദീജ (72) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വി.സി കാസിം. പി.എ.മമ്മുവിന്റെയും കെ.ഇ കുഞ്ഞാമിനയുടെയും മകളാണ്. മക്കള്‍: റഹീസ്, പര്‍വീസ്, പരേതനായ ഫായിസ്. മരുമക്കള്‍: നമീറ, സജ്‌ന, ഹഫ്‌സീന. സഹോദരങ്ങള്‍: യൂസഫ്, സഫിയ, റഹ്മത്ത്, പരേതരായ നഫീസ, കെ.ഇ.പോക്കു.
