മാര്‍പാപ്പ ജനമനസുകളില്‍ ജ്വലിച്ച് നില്‍ക്കും

യുദ്ധം  കൊണ്ടും വംശീയതകൊണ്ടും പ്രക്ഷുബ്ദമായ ഈ കാലത്ത് ലോകത്തിന്റെ നെറുകയില്‍ സമാധാനത്തിന്റെയും ശാന്തിയുടെയും സൂര്യതേജസായി വെളിച്ചം പകര്‍ന്ന വലിയ ഇടയന്‍