സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ഇന്ന്

182 ദിവസത്തിന് ശേഷം പിണറായി മന്ത്രിസഭയിലേക്ക് തിരുവനന്തപുരം: ഭരണഘടനവിരുദ്ധ പരമാര്‍ശത്തിന് രാജിവച്ച സജി ചെറിയാന്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ വീണ്ടും

സജി ചെറിയാന്റെ സത്യപ്രതിജ്ഞ; ഗവര്‍ണറുടെ തീരുമാനം ഇന്ന്

തിരുവനന്തപുരം: വീണ്ടും മന്ത്രിയാകാന്‍ ഒരുങ്ങുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണറുടെ തീരുമാനം ഇന്ന്. ഭരണഘടനയെ അവഹേളിച്ച കേസ് കോടതി തീര്‍പ്പാക്കുന്നതിന്

ഗവര്‍ണറുടെ വിരുന്നില്‍ സ്പീക്കറും പങ്കെടുക്കില്ല; പൊതുപരിപാടികളുണ്ടെന്ന് വിശദീകരണം

തിരുവനന്തപുരം: ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നിന് സ്പീക്കറും പങ്കെടുക്കില്ല. സ്പീക്കറായ എ.എന്‍ ഷംസീറിന് പൊതുപരിപാടികള്‍ ഉള്ളതിനാലാണ് പങ്കെടുക്കാത്തതെന്ന് സ്പീക്കര്‍ റിയിച്ചു. മുഖ്യമന്ത്രിയും

സഭ പിരിഞ്ഞ കാര്യം ഗവര്‍ണറെ അറിയിക്കില്ല; നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി ബജറ്റ് സമ്മേളനം

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി ബജറ്റ് സമ്മേളനം ചേരാനായി സര്‍ക്കാര്‍. അതിനാല്‍, നിലവില്‍ നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ അറിയിക്കില്ല.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്‍ നിയമസഭ ഇന്ന് പാസാക്കും; ഗവര്‍ണര്‍ ഒപ്പിടില്ല

എതിര്‍ക്കാന്‍ പ്രതിപക്ഷം തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്‍ നിയമസഭ ഇന്ന് പാസാക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട

ഗവര്‍ണറുടെ ക്രിസ്മസ് വിരുന്ന്; ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവും. ഡിസംബര്‍ 14ന് രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്

വി.സിമാരുടെ ഹിയറിങ് ഇന്ന്; പുറത്താകാതിരിക്കാന്‍ കാരണം കാണിക്കണം: ഗവര്‍ണര്‍

തിരുവനന്തപുരം: പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിങ് ഗവര്‍ണര്‍ ഇന്ന് നടത്തും. വി.സിമാര്‍ നേരിട്ടോ അല്ലെങ്കില്‍

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍

തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട് ബില്ലുകളാണ് അവതരിപ്പിക്കുക.