കാവ്യസായാഹ്നം സംഘടിപ്പിച്ചു

കോഴിക്കോട് : തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് വായനപക്ഷാചരണത്തിന്റെ ഭാഗമായി കാവ്യസായാഹ്നം സംഘടിപ്പിച്ചു. പുതുതലമുറയിലെ ശ്രദ്ധേയനായ കവി വിജു വി രാഘവ് പരിപാടി