ബാനര്‍ പ്രദര്‍ശനം;ജമ്മുകാശ്മീര്‍ നിയമസഭയില്‍ സംഘര്‍ഷം

ശ്രീനഗര്‍: ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ അനുച്ഛേദം 370 പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബാനര്‍ പ്രദര്‍ശിപ്പിച്ചതിന് ജമ്മു കാശ്മീര്‍ നിയമസഭയില്‍ സംഘര്‍ഷം.

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിനെതിരെ ഒറ്റക്കെട്ടായി നിയമസഭയില്‍ പ്രമേയം പാസ്സാക്കി

തിരുവനന്തപുരം: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംവിധാനം നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി. മന്ത്രി എം.ബി.രാജേഷാണ്

നിയമസഭാ കയ്യാങ്കളി: യുഡിഎഫ്് മുന്‍ എംഎല്‍എമാര്‍ക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാര്‍ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. വനിതാ എം.എല്‍.എമാരെ തടഞ്ഞുവെച്ചെന്നാരോപിച്ചായിരുന്നു കേസ്. കേസെടുത്തതിനെതിരെ

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ മുന്നണിക്ക് വന്‍ നേട്ടം

ഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനും ഇന്‍ഡ്യാ മുന്നണിക്കും വന്‍ നേട്ടം.ബംഗാള്‍,ഹിമാചല്‍ പ്രദേശ്, ബീഹാര്‍

ബിഹാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് നിതീഷ് കുമാര്‍

പട്ന: ബീഹാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിക്ക് കനത്ത തിരിച്ചടി

നവകേരള സദസ്സ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പ്രചരണം രമേശ് ചെന്നിത്തല

കോഴിക്കോട്: നവകേരള സദസ്സ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന രാഷ്ട്രീയ പ്രചരണം മാത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

തമിഴ്‌നാട്ടില്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചു

ചെന്നൈ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചു. 2021 ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇത് രണ്ടാം